നിപ്പോ വൈറസ്, കേന്ദ്ര സംഘം കോഴിക്കോട്ട് ഇന്നെത്തും | Oneindia Malayalam
2018-05-21
2
നിപാ വൈറസ് അപകടം വിതയ്‌ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തി പരിശോധനകള്‍ നടത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് വിദഗ്ധ സംഘം ഇന്ന് പരിശോധനയ്‌ക്കെത്തുന്നത്.
#Virus #Kozhikode